Tag: #news

പത്തനംതിട്ടയില്‍ മതപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണം! എസ്പിയുടെ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്‌പി വി അജിത്തിന്റെ നിർദേശം. പൊലീസിന്റെ…

കളമശ്ശേരി സ്ഫോടനം; ആശുപത്രിയില്‍ ചികിത്സയിലിരുന്ന 12കാരിയും മരിച്ചു; മരണ സംഖ്യ 3 ആയി..!!

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ…

ആന്ധ്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 3 പേർ മരിച്ചു; 10 പേര്‍ക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. റായഗഡയിൽ…

ദുരന്തക്കാഴ്ചയായി ലോക ചാംപ്യന്മാർ; ഇംഗ്ലണ്ടിന് ഇന്ത്യയുടെ റിട്ടേൺ ടിക്കറ്റ്..!! തുടർച്ചയായ ആറാം ജയത്തോടെ ഇന്ത്യൻ സെമിയിൽ

ലഖ്‌നൗ: ഏകനാ സ്‌റ്റേഡിയത്തില്‍ മുൻ ചാമ്പ്യന്മാരുടെ കണ്ണീര്‍മഴ. ഏകദിന ലോകകപ്പില്‍ തുടരാന്‍ ജയം അനിവാര്യമായ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. 100 റൺസിനായിരുന്നു ഇന്ത്യയുടെ…

പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; നാലുപേർ പിടിയിൽ

കുറവിലങ്ങാട്: പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കുരിശുംമൂട് ഭാഗത്ത് ചെത്തുകുന്നേൽ വീട്ടിൽ അനന്തു പ്രദീപ് (24),…

കളമശ്ശേരി സ്ഫോടനം: സമഗ്രാന്വേഷണം വേണം – മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മുൻവിധിയില്ലാതെ സത്യസന്ധമായ അന്വേഷണം നടക്കണം. സംഭവത്തിൻ്റെ മറവിൽ…

കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; വിശദാംശങ്ങള്‍ അറിയാം

എരുമേലി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കൊരട്ടിക്കും എരുമേലിക്കും ഇടയിലുള്ള ഭാഗം ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവർത്തി തിങ്കളാഴ്ച (30-10-2023) മുതൽ ആരംഭിക്കുന്നതിനാൽ. നാളെ മുതൽ രണ്ട് ദിവസത്തേക്ക്…

‘കളമശ്ശേരിയിൽ ഞാനാണ് ബോംബ് വെച്ചത്’..!! തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി

തൃശൂർ: കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഒരാള്‍ എത്തി താനാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വച്ചതെന്ന് വെളിപ്പെടുത്തിയത്.…

കളമശേരിയിലേത് ബോംബ് സ്ഫോടനം!!സ്ഥിരീകരിച്ച് ഡിജിപി ; പൊട്ടിയത് ടിഫിൻ ബോക്സിൽ സൂക്ഷിച്ച ബോംബ്!! ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി

കൊച്ചി: കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി…

വള്ളം കളിക്കിടെ സംഘർഷം; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെ ആക്രമണം..!! 6 പേർക്ക് പരിക്ക്

ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായി. സംഘർഷത്തിൽ ഒമ്പത് പേർക്ക്…