Tag: #news

ആറു വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ! തിരുവനന്തപുരത്ത് 3 പേർ കസ്റ്റഡിയിൽ; കാർ വാഷിംഗ് സെന്ററിൽ പരിശോധന, നോട്ടുകെട്ടുകൾ കണ്ടെടുത്തു

കൊല്ലം: ഓയൂരിൽനിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ തുടരുന്നു. അതിനിടെ, തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും…

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പുറത്ത്

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പുറത്ത്. രേഖാചിത്രം തയ്യാറാക്കിയത് പൊലീസ്. ഫോൺ വിളിച്ചവരെ തിരിച്ചറിഞ്ഞെന്ന്…

പെരുമ്പാവൂരിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

എറണാകുളം: പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക്…

കോട്ടയത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

തലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ തട്ടാരംപറമ്പിൽ വീട്ടിൽ അനന്തു കാർത്തികേയൻ (26), വൈക്കപ്രയാർ ഇലഞ്ഞിത്തറ വീട്ടിൽ…

മുണ്ടക്കയത്ത് വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തു..!! ഒരാൾ പിടിയിൽ

മുണ്ടക്കയം: വിദേശത്തേക്ക് ജോലി വിസയും, വിസിറ്റിംഗ് വിസയും നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നരക്കോടി രൂപയോളം കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്, സുൽത്താൻബത്തേരി, ചിയംമ്പം…

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോൺ കോൾ!! വ്യാപക അന്വേഷണം

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെതട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ നൽകണമെങ്കിൽ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക്…

കൊല്ലത്ത് ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി!!

കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിയെതട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് 4.45നാണ്…

നവകേരള സദസ്സിനായി സ്‌കൂൾ മതിലും സ്റ്റേജും പൊളിക്കണം, കൊടിമരം മാറ്റണം..!! പെരുമ്പാവൂര്‍ നഗരസഭയ്ക്ക് കത്തുനല്‍കി സ്വാഗതസംഘം

കൊച്ചി: നവകേരള സദസ്സിനായി സ്‌കൂൾ മതിൽ പൊളിക്കാൻ പെരുമ്പാവൂർ നഗരസഭയ്ക്ക് സംഘാടക സമിതിയുടെ കത്ത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാഗതസംഘം…

മാതൃത്വത്തിന് അപമാനം..!! ഒരു ദയയും അർഹിക്കുന്നില്ല; തിരുവനന്തപുരത്ത് 7 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്നു..!! അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മാതൃത്വത്തിന് തന്നെ…

മദ്യപിച്ച് വാഹനമോടിച്ചു! രണ്ട് കെഎസ്ആർടിസി ഡ്രൈവർമാർ അടക്കം മൂന്നുപേർ പിടിയിൽ

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട്കെഎസ്ആർടിസി ഡ്രൈവർമാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയിൽ. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ…