Tag: #news

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനും അഖില്‍ജിത്തിനും ജാമ്യമില്ല..!!

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി. എറണാകുളം പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ഹര്‍ജികൾ…

ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു..!!

ചാലക്കുടി: ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ…

അങ്കമാലിയിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ തീപിടുത്തം; രണ്ടുനില കെട്ടിടം പൂർണമായി കത്തിനശിച്ചു..!!

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ന​ഗരമധ്യത്തിലെ ഷോപ്പിം​ഗ് കോംപ്ലക്സിൽ വൻ അഗ്നി ബാധ. തീപിടുത്തത്തിൽ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ന്യൂ ഇയർ കുറീസ് എന്ന…

സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 1404 കോടി!!

ന്യൂഡൽഹി: കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്സവ സീസൺ കണക്കിലെടുത്തുകൊണ്ടാണ് തുക അനുവദിച്ചിരിക്കുന്നത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി…

Oscar | രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല; ജൂഡ് ആന്റണിയുടെ ‘2018’ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്..!!

തിരുവനന്തപുരം: ഓസ്കറിൽ നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്തായി. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 2018.…

പത്തനാപുരത്ത് ഭാര്യയേയും കുഞ്ഞിനെയും വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി!!

കൊല്ലം : പത്തനാപുരത്ത് ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.…

Gold Price Today Kerala | വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; ഇടവേളയ്ക്കു ശേഷം ഇന്ന് വർധന

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5800…

കണ്ണിമല അപകടം; മരണം രണ്ടായി..!! പരിക്കേറ്റ വിദ്യാർത്ഥിയും മരിച്ചു!!

മുണ്ടക്കയം: മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. സ്‌കൂട്ടറിൽ വരുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച് മിനി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകട സ്ഥലത്ത്…

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു..!! മൂന്ന് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം. ഭീകരവാദികളുടെ വെടിവയ്പ്പിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റു. പൂഞ്ചിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇന്ന്…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി!! കോട്ടയം ഏറ്റുമാനൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി. ഏറ്റുമാനൂർ ഓണംതുരുത്ത്, നീണ്ടൂർ ഭാഗത്ത് തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ്…

You missed