മണിപ്പൂര്‍ മുതൽ മുംബൈ വരെ; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രണ്ടാം ഭാരത് ജോഡോയുമായി കോണ്‍ഗ്രസ്..!!
ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരിൽ മണിപ്പുരിൽ നിന്ന് മുംബൈയിലേക്കാണ്…
