ഏകദിനത്തില്‍ ഇനി ‘വാര്‍ണര്‍’ ഷോ ഇല്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് താരം..!! പുതുവർഷത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി തീരുമാനം
സിഡ്‌നി: ഓസ്‌ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പുതുവര്‍ഷ ദിനത്തിലാണ് താരം ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനം അറിയിച്ചത്. ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ…
