Tag: #news

“സമുദായങ്ങളെ അധിക്ഷേപിച്ച ശേഷം തിരുത്തൽ” എൽഡിഎഫ് സ്ഥിരം പരിപാടിയാക്കിയിരിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: എൽഡിഎഫ് മന്ത്രിസഭയിൽ ചില മന്ത്രിമാരെയും, സ്പീക്കറേയും സമുദായങ്ങളെ അധിക്ഷേപിക്കാൻ എൽ ഡി എഫ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും, അധിക്ഷേപം നടത്തിയതിന് ശേഷം തിരുത്താൻ എൽഡിഎഫ് നിർദ്ദേശം കൊടുക്കുന്നത്…

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദിവസമായ ജനുവരി 12ന് (വെള്ളിയാഴ്ച) കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…

വനം വകുപ്പിനെതിരെ പ്രതിഷേധം; ഇടുക്കി മാങ്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

അടിമാലി: മാങ്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ വനപാലകർക്കും നാട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്. ഡി.എഫ്.ഒയുടെ പരാതിയിലാണ് നാട്ടുകാർക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിൽ ഡി.എഫ്.ഒ സുഭാഷ് അടക്കമുള്ള വനപാലകർക്കെതിരെയും…

Gold Price Today Kerala | തുടർച്ചയായ മൂന്നാം ദിനവും സ്വർണവില താഴോട്ട്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില…

‘കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്.. അപേക്ഷയാണ്, തിരികെ തരണം’, മൂവായിരം രൂപയടങ്ങുന്ന പഴ്സ് നഷ്ടപ്പെട്ടു; തിരിച്ചുതരണമെന്ന അപേക്ഷയുമായി വീട്ടമ്മ..!!

തൃശൂർ: ഉപജീവനത്തിനായി കൊരട്ടിയിൽ ഉണ്ണിയപ്പം വിൽക്കുന്ന വീട്ടമ്മയുടെ മൂവായിരം രൂപയടങ്ങുന്ന പഴ്സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ആർക്കെങ്കിലും കളഞ്ഞു കിട്ടിയ ആ പഴ്സ് തിരിച്ചുതരണമെന്നാണ് അങ്കമാലി ചെങ്ങമനാട് സ്വദേശിയായ…

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു..!! പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

പാലക്കാട്‌: പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വാണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ബൈക്കിൽ എത്തിയ നാലംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം…

കൗൺസിലിങ്ങിന് എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ..!!

വൈക്കം: കൗൺസിലിങ്ങിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടിൽ നന്ദനൻ ടി.എം (67) എന്നയാളെയാണ് വൈക്കം…

കോട്ടയം കിടങ്ങൂരിലെ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറി; അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസിൽ അച്ഛനും മക്കളും പിടിയിൽ..!!

കിടങ്ങൂര്‍: അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും, പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ പിതാവിനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ ഭാഗത്ത്…

കൊടുങ്കാറ്റായി പേസർമാർ..!! ടെസ്റ്റ് ചരിത്രത്തിലെ അതിവേഗ ജയവുമായി ടീം ഇന്ത്യ

കേപ്ടൗൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ. രണ്ട് ഇന്നിങ്സുകളിലായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തിളങ്ങിയപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ അനായാസമായി…

കൃപാഗ്നി ഏകദിന കൺവൻഷനും രോഗശാന്തി ശുശ്രൂഷയും

മുണ്ടക്കയം: ചിറ്റടി സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വികാരി ഫാദർ തോമസ് നാലന്നടിയിലിന്റെ ആത്മീയ നേതൃത്വത്തിൽ ബ്രദർ സാബു ആറുതൊട്ടിയിൽ (കിംഗ് ജീസസ് മിനിസ്ട്രി) നയിക്കുന്ന…