Tag: #news

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വൈക്കം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് കൊച്ചുകണ്ടത്തിൽ വീട്ടിൽ സുധീഷ് മോൻ സി. എസ് (43) എന്നയാളെയാണ്…

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; എരുമേലി സ്വദേശിയായ യുവാവ് പിടിയിൽ

എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മുക്കുഴി ഭാഗത്ത് മേപ്പുറത്ത് വീട്ടിൽ രതീഷ് എം.സി (38) എന്നയാളെയാണ് എരുമേലി…

കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 4…

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച ശബരിമല തീർത്ഥാടകന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പുന്നച്ചുവട്ടിൽ വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചു തകർന്ന് അപകടത്തിൽ മരിച്ച കർണാടക ഷിമോഗ…

മറന്നുവെച്ച കണ്ണട എടുക്കാൻ ട്രെയിനിൽ തിരിച്ചു കയറി, ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണു!!കോട്ടയത്ത് വിദ്യാർഥിക്ക് ദാരുണാന്ത്യം…

കോട്ടയം : മറന്നു വച്ചകണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25)…

മണ്ഡല മകരവിളക്ക്; കെ.എസ്.ആർ.ടി.സിയുടെ വരുമാനം 38.88 കോടി രൂപ!

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ – നിലയ്ക്കൽ…

Gold Price Today Kerala | കുത്തനെ ഉയർന്ന് സ്വർണവില; ഇടവേളയ്ക്ക് ശേഷം വീണ്ടും വില വർദ്ധനവ്

കോട്ടയം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ 240 രൂപയുടെ ഇടിവുണ്ടായിരുന്നു. വീണ്ടും സ്വർണവില…

ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം; രാഹുലിനെതിരെ വീണ്ടും കേസ്..!! കണ്ടാലറിയാവുന്ന 200 പേർക്കെതിരെ നടപടി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നൽകിയ സ്വീകരണത്തിൽ നടത്തിയ പ്രസംഗത്തിലാണു നടപടി.…

ജീര്‍ണിച്ച ആശയങ്ങള്‍ നുണപ്രചരണങ്ങളിലൂടെ തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കണം- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: നവോത്ഥാന മൂല്യങ്ങള്‍ കവിതയിലേക്ക് പകര്‍ത്തിയ മഹാകവി കുമാരനാശാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എതിര്‍ത്ത ജീര്‍ണിച്ച ആശയങ്ങള്‍ പെരും നുണകളിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ്…

ഒടുവിൽ ആ സ്വപ്നം പൂവണിയുന്നു… കാൽപ്പന്തുകളിയിലെ മിശിഹയും സംഘവും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്..!! കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ മെസ്സിയും അർജന്റീന!

തിരുവനന്തപുരം: നാളുകളായുള്ള മലയാളികളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ കളിക്കാൻ സമ്മതമറിയിച്ച് ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയുടെ അർജന്റീന ദേശീയ ഫുട്ബോൾ ടീം. അർജന്റീന ഫുട്ബോൾ ടീം 2025ൽ കേരളത്തിൽ…