Tag: #news

പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു!

വെച്ചൂച്ചിറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെൺകുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പിൽ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.…

കൊലപാതകശ്രമം, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

ഗാന്ധിനഗർ: കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പുക്കര തൊമ്മൻ കവല…

കോട്ടയത്ത് അനധികൃത പടക്ക നിർമ്മാണം; മധ്യവയസ്കൻ പിടിയിൽ

കിടങ്ങൂർ: ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃതമായി പടക്ക നിർമ്മാണം നടത്തിയ കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിളാവ്, തുണ്ടിയിൽ വീട്ടിൽ അപ്പച്ചൻ എന്ന്…

അമ്മയും രണ്ടുകുഞ്ഞുങ്ങളും കിണറ്റില്‍ മരിച്ചനിലയില്‍; കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവച്ചു?

കോഴിക്കോട്: കോഴിക്കോട് വടകരയിൽ അമ്മയും രണ്ടു കുട്ടികളും കിണറിൽ വീണ് മരിച്ച നിലയിൽ. വടകര തിരുവള്ളൂരിൽ ആണ് സംഭവം. അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്.…

എറണാകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!

കൊച്ചി: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭർത്താവ്…

ഉടമയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ വാർത്തയിലൂടെ അപമാനിച്ച് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം!! അതിക്രമം നടത്തിയതിനെ ന്യായീകരിച്ച് വാർത്തയെഴുതി തടിയൂരാൻ നോക്കിയ ഉടമ എ.കെ ശ്രീകുമാറിനെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി യുവതി!

കോട്ടയം: ഉടമയ്‌ക്കെതിരെ പരാതി നൽകിയ അതിജീവിതയെ ഏറ്റവും മോശവും നിന്ദ്യവുമായ രീതിയിൽ അപമാനിച്ച് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം. തേർഡ് ഐ ന്യൂസ്…

മഹാരാജാസ് കോളേജ് സംഘർഷം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റും അറസ്റ്റിൽ

കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് പ്രജിത്ത്, വൈസ് പ്രസിഡന്‍റ് ആശിഷ് എന്നിവരാണ്…

‘ഇലക്ട്രിക് ബസുകൾ ലാഭത്തില്‍’; ഗണേഷ്കുമാറിന്റെ വാദങ്ങൾ തള്ളി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം തള്ളി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്. ഇ ബസ് ലാഭത്തിലാണ്.ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം…

പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് ഭീഷണി..!! കോൾ എത്തിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്

കാ​ഞ്ഞ​ങ്ങാ​ട്: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന് ഹൈ​കോ​ട​തി​യി​ൽ മൊ​ഴി​മാ​റ്റി പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി. 61 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി​ക്കെ​തി​രെ പൊ​ലീസ് കേ​സെ​ടു​ത്തു. പ്ര​തി​യു​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത് ജ​യി​ലി​ൽ നി​ന്നാ​ണെ​ന്ന്…

പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു..!! ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

ആലപ്പുഴ: പ്രസവ നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ മരണം…