Gold Price Today Kerala | പൊള്ളുന്ന വിലയിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ
കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780 രൂപയാണ്. ഈ മാസം രണ്ടിന്…
