മുള്‍മുനയിൽ മാനന്തവാടി! കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി വനം വകുപ്പ്!
മാനന്തവാടി: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവയ്ക്കാൻ വനം വകുപ്പിന്റെ ഉത്തരവ്. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്കു തുരത്താൻ ശ്രമിക്കണമെന്നാണു നിർദേശം. ഇതു വിജയിച്ചില്ലെങ്കിൽ മയക്കുവെടിവച്ചു പിടികൂടി ബന്ദിപൂർ…
