Tag: #news

പാലാ നഗരസഭയിൽ എൽഡിഎഫിന് വൻ ജയം; യുഡിഎഫ് വോട്ട് കൂടി ഇടത് പെട്ടിയിൽ..!!

കോട്ടയം: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ഷാജു വി തുരുത്തൻ ജയിച്ചു. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ…

ബിജെപി നേതാവ് എല്‍.കെ അഡ്വാനിക്ക് ഭാരതരത്ന; രാജ്യത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും…

Gold Price Today kerala | സംസ്ഥാനത്ത് സ്വർണവിലയിൽ കുറ‍വ്; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5810 രൂപയിലും ഒരു പവന്…

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു..!! ദാരുണ സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം; 20 ദിവസത്തിനിടെ മയക്കുവെടിയേറ്റത് രണ്ട് തവണ

വയനാട്: കഴിഞ്ഞ ദിവസം മാനന്തവാടി ടൗണിലിറങ്ങി ഭീതി പരത്തിയ കാട്ടാന തണ്ണീർ കൊമ്പൻ ചരിഞ്ഞു. മാനന്തവാടിയിൽ നിന്ന് പിടികൂടി ബന്ദിപ്പൂരിൽ എത്തിച്ച ശേഷമാണ് കാട്ടാന ചരിഞ്ഞത്. കർണാടക…

മിഷൻ തണ്ണീർ കൊമ്പൻ വിജയം..!! ആനയെ ലോറിയിൽ കയറ്റി; ഇന്ന് തന്നെ ബന്ദിപ്പൂരിലെത്തിക്കും

മാനന്തവാടി: തണ്ണീർക്കൊമ്പൻ ദൗത്യം വിജയം. ഒരു പ്രദേശത്തെയാകെ മുൾമുനയിൽ നിർത്തിയ തണ്ണീർക്കൊമ്പനെ ലോറിക്കുളളിൽ കയറ്റി. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്. കർണാടകയിലെ…

ഓടയിൽ വീണ് കഴുത്തൊടിഞ്ഞു!! കോട്ടയത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മണർകാട് ഓടയിൽ വീണ് കഴുത്തൊടിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. മണർകാട് ചെറിയാൻ ആശ്രമത്തിന് സമീപം പുതുപ്പറമ്പിൽ ബിനു പി ചെറിയാൻ (53) ആണ് മരിച്ചത്.…

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ല; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

കോട്ടയം നഗരമധ്യത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

കോട്ടയം: കഴിഞ്ഞദിവസം കോട്ടയം കെഎസ്ആർറ്റിസി ബസ്റ്റാൻഡ് സമീപം വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് മല്ലമ്പ്രക്കോണം ഭാഗത്ത്…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് എരുമേലി സ്വദേശി

കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചേനപ്പാടി ഭാഗത്ത് പൈക്കാട്ട് വീട്ടിൽ സച്ചു സത്യൻ (25) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ; 20 കോടിയടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്..!! ടിക്കറ്റ് എടുത്തത് ശബരിമല തീർത്ഥാടനത്തിനായി എത്തിപ്പോൾ

തിരുവനന്തപുരം: 2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ…