Tag: #news

വരവ് 1.38 ലക്ഷം കോടി, ചെലവ് 1.84 ലക്ഷം കോടി; കേരള ബജറ്റ് 2024 ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. വരുമാന വർധന ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയംമാറ്റങ്ങളടക്കം ഉൾപ്പെടുത്തിയാണ്…

എക്‌സാലോജിക് മാസപ്പടി കേസ്; സിഎംആര്‍എല്ലിൽ എസ്എഫ്ഐഒ സംഘത്തിന്റെ മിന്നല്‍ റെയ്ഡ്

കൊച്ചി: ആലുവയിലെ സി എം ആർ എൽ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സംഘത്തിന്റെ റെയ്‌ഡ് തുടങ്ങി. ഡെപ്യൂട്ടി ഡയറക്ടർ…

എരുമേലി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി! വി.എ നിഷാദ് മോനെ തേടി അംഗീകാരം എത്തുന്നത് രണ്ടാം തവണ

കോട്ടയം: കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് എരുമേലി സ്വദേശിയും കൊച്ചി ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എസി.പി യുമായ വി.എ നിഷാദ്…

റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തി; കോട്ടയത്ത് റബ്ബർ വ്യവസായ സമുച്ചയം

കോട്ടയം: റബറിന്റെ താങ്ങുവില സംസ്ഥാനസർക്കാർ 10 രൂപ വർധിപ്പിച്ചു. 170 രൂപയിൽ നിന്ന് 180 രൂപയായാണ് വർധന. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിലാണ് റബറിന്റെ താങ്ങുവില ഉയർത്തിയതായി…

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കില്ല; ഭൂനികുതി ഉയര്‍ത്തിയേക്കും; സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: കടുത്ത ധന പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. ബജറ്റിൽ ഭൂനികുതിയും ചില സർക്കാർ സേവനങ്ങളുടെ ഫീസുകളും ഉയർത്തിയേക്കും. റബറിന് താങ്ങുവില ഉയർത്താൻ…

എറണാകുളത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 വിദ്യാർത്ഥികൾക്ക് പരിക്ക്..!! അപകടം വിനോദ യാത്രക്കിടെ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിൽനിന്നുള്ള ആർട്സ് ആൻഡ് സയൻസ്…

പൊൻകുന്നത്ത് നാടക സംഘത്തിന്റെ ബസും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

പൊൻകുന്നം: നാടകസംഘത്തിന്റെ മിനി ബസും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെപൊൻകുന്നം-പാലാ റോഡില്‍ അട്ടിക്കലിലായിരുന്നു അപകടം. പാലാ കമ്യൂണിക്കേഷൻസിൻ്റെ മിനിബസാണ് അപകടത്തില്‍…

കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; സ്കൂൾ വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണാന്ത്യം..!!

കോട്ടയം: കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ…

കോട്ടയത്തെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷം!! ഇടുക്കിയില്‍ നിന്നും 5 തവണ നിരാകരിച്ചവരെ കോട്ടയത്തെത്തിച്ച് പ്രതിഷ്ഠിക്കാന്‍ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം! മാണി ഗ്രൂപ്പിന്‍റെ പേരില്‍ യുഡിഎഫ് നല്‍കുന്ന സീറ്റിലേയ്ക്ക് പഴയ മാണി ഗ്രൂപ്പുകാരെ തന്നെ പരിഗണിക്കണമെന്നും ആവശ്യം! പാര്‍ട്ടിയില്‍ ഭാരവാഹി പ്രോട്ടോക്കോള്‍ നിശ്ചയിക്കണമെന്ന് മോന്‍സ് വിഭാഗം! തര്‍ക്കം പരിഹരിക്കാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉന്നതാധികാരസമിതി യോഗം വിളിച്ച് പിജെ ജോസഫ്

ഇടുക്കി: ലോക്സഭാ സീറ്റ് നിര്‍ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊരിഞ്ഞ തര്‍ക്കം. യുഡ‍ിഎഫിന്‍റെ കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം മുറുകിയതോടെ തിങ്കളാഴ്ച…

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ 18 പേർ പീഡിപ്പിച്ചതായി പരാതി!! കെണിയായത് ഇൻസ്റ്റഗ്രാം സൗഹൃദം

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായതായി പരാതി. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 18 പേരാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സൂചന. പത്തനംതിട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ജില്ലാ…