കണ്ണൂര്‍ ജയില്‍ ചാടിയ പ്രതി പിടിയില്‍; അറസ്റ്റ് ടാറ്റൂ ആർട്ടിസ്റ്റായ കാമുകിക്കൊപ്പം കഴിഞ്ഞുവരവെ..!!
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽനിന്ന് ഒരു മാസം മുൻപ് തടവുചാടിയ പ്രതിയെ കാമുകിയോടൊപ്പം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മധുര കാരക്കുടി കല്ലൽ എന്ന സ്ഥലത്തുള്ള രഹസ്യകേന്ദ്രത്തിൽ നിന്നാണ്…
