Tag: #news

കേരളത്തിന് അഭിമാനം!! ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും! പേരുകൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു…

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല സംഭാഷണം; പോക്സോ കേസിൽ പാലാ സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ പ്രതിക്ക് കോടതി മൂന്നുവർഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ…

പുതുപ്പള്ളിയിൽ ജലജീവൻ മിഷൻ പദ്ധതിയ്ക്കായി റോഡിൽ കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോട്ടയം: പുതുപ്പള്ളി തലപ്പാടിയിൽ ജലജീവൻ മിഷൻ പദ്ധതിയ്ക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഏറ്റുമാനൂർ വലിയ വീട്ടിൽ സജീഷ്കുമാറിന്റെ ഭാര്യ അനിത സജീഷ്…

റയില്‍വേ വികസനത്തില്‍ തിളങ്ങി കോട്ടയം!!നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം നടന്നു! മുട്ടമ്പലം അടിപ്പാത നാടിന് സമര്‍പ്പിച്ചു

കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനത്തിന് ഉണര്‍വേകി നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങി. കടുത്തുരുത്തി, കുറുപ്പുന്തറ, കോതനെല്ലൂര്‍, കുരീക്കാട് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി…

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് കല്ലെറിഞ്ഞയാൾ പിടിയിൽ

കോട്ടയം: ട്രെയിനിന് കല്ലെറിഞ്ഞയാൾ പോലീസ് പിടിയിലായി. അസ്സം സ്വദേശി പ്രവിത്രലഹാൻ എന്നയാളാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇയാൾ പൂന എക്സ്പ്രസ്സിൽ കോട്ടയം മുട്ടമ്പലം പാലത്തിന് സമീപം എത്തിപ്പോൾ…

ഉപേക്ഷിച്ച് പോകുമെന്ന് സംശയം; ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി..!!

വർക്കല: തിരുവനന്തപുരം വർക്കലയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. അയിരൂർ മുത്താനാ അമ്പലത്തുംവിള വീട്ടിൽ ലീലയെയാണ് (45) ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.…

കോട്ടയത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

കോട്ടയം: പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലറ സ്വദേശിയായ യുവാവാണ് ദാരുണമായി മരിച്ചത്. കല്ലറ തെക്കേഈട്ടിത്തറ വിഷ്ണു (31)ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന…

കണ്ണൂരിൽ കെ സുധാകരൻ സ്ഥാനാർത്ഥിയാകും; മത്സരിക്കണമെന്ന് നിർദേശിച്ച് എഐസിസി

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ‌ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും. കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരന് നിർദ്ദേശം നൽകി. സിറ്റിങ് എംപിമാരിൽ കേരളത്തിൽ ആർക്കും മത്സരിക്കാതെ…

സ്വര്‍ണ വില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വില കുറഞ്ഞു. അതേസമയം, ഈ ആഴ്ച വിപണിയില്‍ വലിയ മാറ്റങ്ങളാണ്…

റെയിൽവേ വികസനത്തിൽ കുതിച്ച് കോട്ടയം! കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ മേല്‍പ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്! മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമർപ്പിക്കും

കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി നടന്നത് 939 കോടിയിലേറെ രൂപയുടെ റെയിൽവേ വികസനം. പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ…

You missed