മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാൻ വ്രതാരംഭം
കോഴിക്കോട്: കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദർശിച്ചതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്.. പ്രിയ പ്രേക്ഷകർക്ക് ക്രിട്ടിക്കൽ…
