Tag: #news

കാഞ്ഞിരപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം കുന്നപ്പള്ളിയിൽ അബ്ദുൽ നാസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇടിവിന് പിന്നാലെ വന്‍ വര്‍ധനവുമായി ഞെട്ടിച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന്…

പാവങ്ങളെ വലച്ച് പണിമുടക്കി സെർവർ; റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു!

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷൻ കടകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായത്. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവിൽ നാലര ലക്ഷത്തോളം…

വെന്തുരുകി കേരളം! ഇന്നും ചൂട് കൂടും; കോട്ടയം ഉൾപ്പെടെ 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരിവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം,…

ഏറ്റുമാനൂരിൽ കള്ളുഷാപ്പിൽ അതിക്രമം!! ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ

ഏറ്റുമാനൂർ : കള്ളുഷാപ്പിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് ഉണ്ണി മേസ്തിരിപടി ഭാഗത്ത് ഒറ്റപ്ലാക്കിയിൽ വീട്ടിൽ വാവച്ചൻ എന്ന്…

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകള്‍ ഈ മാസം തന്നെ ആരംഭിക്കും!!സൗകര്യങ്ങളൊരുക്കി ലൈസൻസ് നേടാൻ അടിയന്തരനിര്‍ദേശം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നതിന് മുൻപ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോർവാഹന വകുപ്പിൽ നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം. ആവശ്യമായ…

ഇത്തവണ കപ്പുയർത്താൻ കഴിയുമോ? പുതിയ സീസണിന് മുമ്പ് പേര് മാറ്റാൻ ഒരുങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടാനായിട്ടില്ലെങ്കിലും വൻ ആരാധക പിന്തുണയുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 2008-ലെ ആദ്യ സീസൺ മുതൽ ഐപിഎല്ലിൻ്റെ ഭാഗമായ ടീം…

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ റെയ്ഡ് ; 54 ഷവർമ കടകൾ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ നിർമിക്കുന്നു എന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ 54…

വെന്തുരുകി കേരളം; കോട്ടയം ഉൾപ്പടെ 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്..!!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം നിലച്ചിട്ട് 5 ദിവസം..!! വലഞ്ഞ് രോഗികള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം നിലച്ചിട്ട് ഇന്നേക്ക് 5 ദിവസം. മരുന്ന് വിതരണക്കാരുടെ കമ്പനിക്ക് കുടിശ്ശികയായ 75 കോടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മരുന്ന് വിതരണം…