രാജാകീയം രാജസ്ഥാൻ! ജയന്റ്‌സിനെ എറിഞ്ഞൊതുക്കി റോയല്‍സ്; സഞ്ജുപ്പടയ്ക്ക് വിജയത്തുടക്കം
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. റോയല്‍സ് ഉയര്‍ത്തിയ…
