Tag: #news

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി. കഴിഞ്ഞ മൂന്ന്…

അടൂർ അപകടം; ഹാഷിമും അനുജയും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ല; കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റിയത് മനപ്പൂർവമെന്ന് ആർ.ടി.ഒ റിപ്പോർട്ട്‌

പത്തനംതിട്ട: അടൂരിലെ വാഹനാപകടത്തിൽ ആർ.ടി.ഒ എൻഫോഴ്‌സ് മെന്റിന്റെ പരിശോധനാ റിപ്പോർട്ട് പുറത്ത്. കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചു കയറ്റിയുണ്ടായതെന്നാണ് പരിശോധനാ റിപ്പോർട്ട്. കാർ അമിതവേഗത്തിൽ ആയിരുന്നുവെന്നും ബ്രേക്ക്…

കേരള സർക്കാർ ചതിച്ചു; സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു..!! ക്ളിഫ് ഹൗസിന് മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥന്‍റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്റനിറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നിൽ സമരം നടത്തുമെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. കേരള സർക്കാർ…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് പരാതി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷം രണ്ട് നാടോടി സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ്…

‘കേട്ടതെല്ലാം പൊയ്’!! അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനെത്തുമെന്ന് അച്ചു ഉമ്മന്‍!! ഏപ്രിൽ 6ന് പത്തനംതിട്ടയിൽ

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ആന്റോ ആന്റണിക്കായി താൻ പ്രചാരണത്തിനിറങ്ങുമെന്ന്…

ചങ്ങനാശ്ശേരി 11 കിലോ കഞ്ചാവുമായി നാല് യുവാക്കൾ പോലീസിന്റെ പിടിയിൽ

ചങ്ങനാശ്ശേരി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11 കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം സ്വദേശി അർജുൻ സന്തോഷ് (19), ആലപ്പുഴ ആറാട്ടുകുളം ഭാഗത്ത് സിദ്ദീഖ്…

നടു റോഡിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്!! യുവതി ഗുരുതരാവസ്ഥയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. കണ്ണൻകുളങ്ങരയിലാണ് സംഭവം. ആക്രമണത്തിൽ ധന്യയെന്ന യുവതിക്കാണ് പരിക്കേറ്റ്. ​ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്.…

രണ്ടാഴ്ചയായി മൂക്കിൽ നിന്നും രക്തസ്രാവവും വേദനയും; ഒടുവിൽ മുണ്ടക്കയം സ്വദേശിയുടെ മൂക്കിൽ നിന്നും ഡോക്ടർമാർ ജീവനോടെ പുറത്തെടുത്തത് കുളയട്ടയെ..!!

മുണ്ടക്കയം: 57കാരന്റെ മൂക്കിൽ നിന്നും കുളയട്ടയെ ജീവനോടെ പുറത്തെടുത്ത് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളിൽ കൂടി…

എസ്ഡിപിഐ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ യുഡിഎഫിന്, പ്രഖ്യാപനം തിങ്കളാഴ്ച

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ തീരുമാനിച്ചു. യുഡിഎഫിന് പിന്തുണ നൽകാനാണ് ധാരണ. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മലബാറിൽ എസ്ഡിപിഐ വോട്ടുകൾ…

You missed