സിംപിൾ കല്യാണം! നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി
നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. സന അൽത്താഫ് ആണ് വിവാഹ വാര്‍ത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റജിസ്റ്റർ വിവാഹമായിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.…
