മോശം കാലാവസ്ഥ; ഇന്ത്യ- കാനഡ മല്‍സരം ടോസിടാന്‍ പോലും കഴിയാതെ ഉപേക്ഷിച്ചു
ട്വന്റി 20 ലോകകപ്പില്‍ കാനഡയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം ഉപേക്ഷിച്ചു. ഒൗട്ട് ഫീല്‍ഡ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ടോസിടാന്‍ പോലും കഴിയാതെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഫ്ലോറിഡയിലെ ലോഡർഹിൽ…
