Tag: #news

വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കാനുള്ള ശ്രമം ജീവനക്കാർ തടഞ്ഞു; ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ

ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് കാക്കൂർ കുമാരസാമിയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത്…

Olympics 2024: ‘ഒറ്റയേറ്’, ആദ്യ ത്രോയിൽ തന്നെ ഫൈനൽ! ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോ​ഗ്യത നേടി നീരജ് ചോപ്ര

പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. യോ​ഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ…

വയനാടിന്റെ ദുഃഖത്തിൽ നാട്; പത്തനംതിട്ടയിൽ CPM-ൽ ചേർന്ന കാപ്പ കേസ് പ്രതിക്ക് നടുറോഡിൽ ‘കാപ്പ’ കേക്ക് മുറിച്ച് പിറന്നാളാഘോഷം

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി രാത്രി പൊതുവഴിയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം. കാപ്പാ എന്ന് പ്രത്യേകം എഴുതിയ കേക്കാണ് സിപിഎം –…

പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചു; കൊല്ലത്ത് നവജാതശിശു മരിച്ച കേസിൽ അമ്മ രേഷ്മക്ക് 10 വർഷം തടവ്

കൊല്ലം: കൊല്ലത്ത് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ പ്രതി രേഷ്‌മയ്ക്ക് പത്ത് വർഷം തടവ്. 50,000 രൂപ പിഴയും കോടതി വിധിച്ചു രൂപ പിഴയും കോടതി…

ഷിരൂരിന് സമീപം കടലിൽ ഒഴുകിനടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കരയിലെത്തിക്കാൻ ശ്രമം

ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയില്‍ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ…

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഫിജിയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്‌വലിലി കതോനിവരേയാണ് കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഫിജി ദ്രൗപദി മുര്‍മുവിന്…

കാണാതായവരെ തേടി ദുര്‍ഘട മേഖലകളിലും തിരച്ചില്‍; നൂറിലേറെ പേര്‍ ഇപ്പോഴും കാണാമറയത്ത്; മരണം 400 കടന്നു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി എട്ടാം നാളിലും ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. 40 സംഘങ്ങളായി 1500 പേരാണ് തിരച്ചില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയുടെ…

ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ യാത്ര, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍; ടാറ്റയുടെ പുതിയ ഇവി നാളെ വിപണിയില്‍-വിഡിയോ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് കാറായ ടാറ്റ കര്‍വ് ഇവി നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടാറ്റ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍…

‘എന്താ മോനേ കല്യാണം ഒന്നും ആയില്ലേ?’ ശല്യം സഹിക്കവയ്യാതെ അയൽക്കാരനെ തലക്കടിച്ച് കൊന്ന് യുവാവ്

വിവാഹം ഒന്നും ആയില്ലെ എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന…

ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ! സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 80 രൂപ കുറഞ്ഞു. ഇതോടെ 6,390 രൂപയാണ് ഇന്നത്തെ വില. പവന് 640…