പണംനൽകാതെ ബെവ്‌കോയില്‍നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; പോലീസുകാരനെ പിടികൂടി ജീവനക്കാർ
കൊച്ചി: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം…
