‘പരാതിയില്‍ അന്വേഷണം തൃപ്തികരമല്ല, മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി’! ആഞ്ഞടിച്ച് അൻവർ
തന്റെ പരാതികളിൽ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ്…
