എന്തൊരു ചൂട്: കേരളം പൊള്ളുന്നു; പുറത്തിറങ്ങുമ്പോൾ ചെരുപ്പിടാൻ മറക്കേണ്ടെന്ന് മുന്നറിയിപ്പ്!
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള…
