എമ്പുരാന്റെ കഥ മോഹന്‍ലാലിന് തുടക്കം മുതലേ അറിയാം! പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല; റീ എഡിറ്റ് സമ്മർദത്തിന് വഴങ്ങിയല്ല, തെറ്റ് തിരുത്തേണ്ടത് ഞങ്ങളുടെ ചുമതല: ആന്റണി പെരുമ്പാവൂര്‍
എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍…
