Tag: #news

ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു..!! പിന്നിൽ ഡിവൈഎഫ്ഐയെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ ഉദ്ഘാടനം…

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാവും; ശാസ്ത്ര മേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: 62മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്പെഷൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും ടിടിഐ…

വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളെ കടന്നു പിടിച്ച കേസ്; മൂവാറ്റുപുഴയിലെ പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ്…

താനൂർ ബോട്ടപകടക്കേസ്; ഒന്നാം പ്രതി നസീറിന് ജാമ്യം

കൊച്ചി: കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടക്കേസിൽ ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. 101 ദിവസമായി റിമാൻഡിൽ…

ഓണക്കാലത്തും ക്ഷാമമോ? ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം..!! മന്ത്രിസഭാ തീരുമാനമായി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ജെയ്ക് സി. തോമസ്‌ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി.വൈ.എഫ്.ഐ

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ് പത്രിക സമപ്പിച്ചത്. ഒരു സെറ്റ് പത്രികയാണു നൽകിയത്. സിപിഎം…

10 വര്‍ഷത്തെ പരിചയം പ്രണയമായി വളര്‍ന്നു; കൂട്ടുകാരി ഇനി പ്രാണസഖി; കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു

കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ്…

കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖലാ യോഗം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലാ കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് അസോസിയേഷൻ യോഗം ഹിൽഡാ ഓഡിറ്റോറിയത്തിൽ ചേർന്നു. നിർമ്മാണ മേഖലയിൽ സേവനം ചെയ്തുവരുന്ന ടിപ്പർ ലോറികളെയും ഇതര വാഹനങ്ങളേയും നീതീകരണമില്ലാതെ പരിശോധന…

Gold Price Today Kerala | സ്വര്‍ണവില വീണ്ടും താഴോട്ട്; ഇന്നത്തെ നിരക്കുകൾ

കോട്ടയം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യമാണ് കേരള വിപണിയില്‍ സ്വര്‍ണത്തിന് വില കുറയാന്‍…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ അതിക്രമം; ഇടക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് എക്കാട്ടിൽ വീട്ടിൽ വിഷ്ണുരാജ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്…