Tag: #news

ചെസ് ലോകകപ്പ്: പ്രഗ്നാനന്ദ ഫൈനലില്‍; എതിരാളി മാഗ്നസ് കാൾസണ്‍

ബകു (അസർബൈജാൻ): ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കയുടെ, ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. മാഗ്നസ്…

മണിമലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം; കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ

മണിമല: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ കെ.എം ഷിബു (56), ഇയാളുടെ…

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു; വിട പറഞ്ഞത് 90 വർഷത്തോളം ജീവിച്ച ഏഷ്യൻ ആന

ദിസ്പുർ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അസമിലെ സോനിത്പൂരിൽ വസിച്ചിരുന്ന ബിജുലി പ്രസാദ് ആണ് ചരിഞ്ഞത്. ബ്രിട്ടീഷുകാരുടെ…

‘ബൈക്ക് ക്ഷേത്രത്തിനു സമീപം, ചെരിപ്പ് പടിക്കെട്ടിൽ’; ധനകാര്യസ്ഥാപന ഉടമയുടെ മൃതദേഹം ക്ഷേത്രക്കുളത്തിൽ

ഹരിപ്പാട്: ആലപ്പുഴയിൽ സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പിലാപ്പുഴ ചന്ദ്രാസ് ഫിനാൻസിയേഴ്സ് ഉടമ ചന്ദ്രാസിൽ സി. രാജേന്ദ്രൻ (58) നെയാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ…

‘കാണം വിറ്റും ഓണം ഉണ്ണണം’!! ഓണസദ്യയിലെ വിഭവങ്ങൾ എന്തൊക്കെ? വിളമ്പേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ജാതിമതഭേദമില്ലാതെ മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. ഇരുപത്തിയാറിലധികം…

പിണറായി വിജയൻ ‘ഇരട്ട ചങ്കനല്ല, ഓട്ട ചങ്കൻ..!! മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി’; വി ഡി സതീശൻ

കോട്ടയം: മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനെന്നും വി ഡി സതീശൻ പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ്…

Gold Price Today Kerala | തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിലവാരം

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തന്നെ തുടരുന്നു. ഓ​ഗസ്റ്റ് 17 വ്യാഴാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയിലാണ് പവന്റെ…

യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം ജില്ലാ കമ്മറ്റി നേതാവിന് സസ്പെൻഷൻ

പാലക്കാട്: യുവതിയോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന…

വൈക്കത്ത് കള്ള് ഷാപ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത്…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ഏറെ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍…