വായോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി, കൂടെ നിർത്തി ഫോട്ടോയെടുത്ത് ഭീഷണി..! ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റിൽ
കൊല്ലം: കൊല്ലം പരവൂരിൽ സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ,…
