ഗുരുവായൂരപ്പന് 32 പവൻ തൂക്കം വരുന്ന കിരീടം; ഉണ്ണിക്കണ്ണന്റെ നടയിലെത്തി വഴിപാട് സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടമാണ് സമർപ്പിച്ചത്. ശിവജ്ഞാനം…
