സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ സൈബര്‍ അധിക്ഷേപം!! ‘കോട്ടയം കുഞ്ഞച്ചനെ’ പൊലീസ് പൊക്കി
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ പ്രതിയെ പിടികൂടി. പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ്…
