‘മൃദു ഭാവേ, ദൃഢ കൃത്യേ’; എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടിയെത്തുന്ന ‘കണ്ണൂർ സ്ക്വാഡിലെ’ ആദ്യ ഗാനമെത്തി; റിലീസ് നാളെ
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘മൃദു ഭാവേ, ദൃഢ കൃത്യേ’ എന്ന ഗാനത്തിന്റെ…
