“വേറെ ഒരു പണിയുമില്ലേ, തെണ്ടാൻ പോ..!!” മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേയെന്നു ചോദിച്ച ദത്തൻ, തെണ്ടാൻ പോകാനും മാധ്യമപ്രവർത്തകരെ ‘ഉപദേശിച്ചു’.…
