Tag: #malayalam

എട്ടു മാസം ഗർഭിണിയായിരിക്കെ ഹൃദയസ്തംഭനം; സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു..!!

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിപ്പോൾ അവിടെ വെച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.…

ആഭരണ പ്രേമികള്‍ക്ക് ആശ്വാസം; സ്വര്‍ണ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സാധാരണക്കാരന്റെ ഉള്ളിൽ തീകോരിയിട്ട് കുരിശ്യർന്ന സ്വർണ വില ചെറിയൊരു ആശ്വാസത്തിലേക്ക്. തുടർച്ചയായി മൂന്നാംദിവസമായ ഇന്നും വില കുറഞ്ഞു. ഒരു പവന് 240 കുറഞ്ഞ് 45120 രൂപയും…

ഹോട്ടല്‍ മേഖലയ്ക്ക് ഇരുട്ടടി..!! രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിച്ചു

കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഇതോടെ 102 രൂപ വർദ്ധിച്ച് 19 കിലോയുടെ സിലിണ്ടറിന്…

ഐക്യ കേരളത്തിന് അറുപത്തിയേഴാം ജന്മദിനം! ഏവർക്കും ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍

ഐക്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളെകൾക്കായി ഒരു കേരളപ്പിറവി ദിനംകൂടി വരവായി..ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക്…

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നാളെ മുതല്‍ നിക്ഷേപങ്ങള്‍ മടക്കി നല്‍കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും. നാളെ മുതൽ 50,000 മുതൽ ഒരുലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂർണമായും…

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണത്തിന് ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ കേസെടുത്തത്. കളമശേരി സ്ഫോടനത്തിന് പിന്നാലെ…

അഭിഭാഷകന്‍ വേണ്ട; ‘സ്വന്തം നിലയ്ക്ക് കേസ് വാദിക്കും’; ഡൊമിനിക് മാർട്ടിൻ കോടതിയിൽ

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെ റിമാൻഡ് ചെയ്തു. കേസ് അതീവ ഗൗരവുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍…

കോട്ടയം ഈരാറ്റുപേട്ടയിൽ വീട് കയറി ആക്രമണം! മൂന്നുപേർ പിടിയിൽ

ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറിആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സാജിദ് നസീർ(25), വടയാർ…

വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം! വീട്ടമ്മയുടെ പരാതിയിൽ എരുമേലി സ്വദേശി പിടിയിൽ

എരുമേലി: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസ് (25) എന്നയാളെയാണ്…

ഡെപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ച കേസ്!! മഞ്ചേശ്വരം എംഎല്‍എയ്ക്ക് തടവും പിഴയും

കാസർകോട്: ഡെപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ച കേസിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട്…