41 തൊഴിലാളികൾ.., മരണത്തെ മുഖാമുഖം കണ്ട 17 ദിനരാത്രങ്ങൾ!! ഒടുവിൽ പ്രാർത്ഥനകൾ സഫലം, സിൽക്യാര രക്ഷാദൗത്യം വിജയം! തൊഴിലാളികൾ പുറത്തേയ്ക്ക്
ഉത്തരകാശി: 17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും വിട… രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം.തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി.…
