Tag: #malayalam

ദേഹമാസകലം ചൂരലുകൊണ്ട് അടിച്ചു, കൈയ്യിലെ അസ്ഥിക്ക് പൊട്ടൽ; ആലപ്പുഴയിൽ ഒന്നരവയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം..!!

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണജിത്ത്…

മദ്യപിച്ച് വാഹനം ഓടിച്ചതിന് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു..!!

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ കുഴഞ്ഞു വീണു മരിച്ചു. കണ്ണംകോട് സ്വദേശി ഷെരിഫാണ് (60) മരിച്ചത്. അടൂർ പൊലീസാണ് ഷെരിഫിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ…

ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും സഹലും ടീമിൽ

ന്യൂഡൽഹി: ഖ​ത്ത​റി​ൽ ജനു​വ​രി ര​ണ്ടാം വാ​രം ആരം​ഭി​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ക്കു​ള്ള 26 അംഗ ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളികളായ…

മുണ്ടക്കയം ഇളംപ്രാമലയിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ടു

മുണ്ടക്കയം: മുണ്ടക്കയം ഇളംപ്രാമലയിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ടു. എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന അരവിന്ദൻ കൊല്ലപ്പെട്ട കേസിലെ പ്രതി മാത്യുവിനെയാണ് വിട്ടയച്ചത്. കോട്ടയം അഡീഷനൽ…

എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു..!! രണ്ട് പെണ്മക്കൾക്കും വെട്ടേറ്റു

എറണാകുളം: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റി. പിറവം കക്കാട്…

തൃശൂരിൽ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; 5 പേരുടെ നില ഗുരുതരം..!! അപകടത്തിൽപെട്ടത് കോട്ടയം സ്വദേശികൾ

തൃശൂർ: കുതിരാൻ പാലത്തിനു മുകളിൽ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് ഗുരുതര പരിക്ക്. ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന…

കോട്ടയത്ത് മീനച്ചിലാറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി..!!

കോട്ടയം: കോട്ടയം ഇരയിൽ കടവിൽ മീനച്ചിലാറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 5 അര യോടു കൂടിയാണ് 60 വയസ്സ് പ്രായം തോന്നുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്.…

തെറ്റ് ചെയ്താൽ പിടിക്കപ്പെട്ടിരിക്കും..!! മോഷണംകുറ്റം ചുമത്താൻ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ചികിത്സ തേടിയ മുണ്ടക്കയം സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു; മുഖ്യധാരാ മാധ്യമങ്ങൾ പോലും പോലീസ് മർദ്ദനമെന്ന് ആരോപിച്ചപ്പോഴും പോലീസിന്റെ നിരപരാധിത്വം ആദ്യം വെളിച്ചത്തു കൊണ്ടുവന്നത് ക്രിട്ടിക്കൽ ടൈംസ് ഇൻവെസ്റ്റിഗേഷൻ ടീം

മുണ്ടക്കയം: മോഷണക്കുറ്റം ചുമത്താൻ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ചികിത്സ തേടിയ യുവാവിനെ ആശുപത്രിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വേലനിലം പാലക്കുന്നേൽ അഫ്സലിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.…

വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയിട്ട നിലയിൽ..!! പത്തനംതിട്ടയിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പലചരക്ക് കടയ്ക്കുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മൈലപ്ര പുതുവേലി സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ…

കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തു; യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ..!!

തൃക്കൊടിത്താനം: വീടിന് സമീപത്തിരുന്ന് കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്ത യുവാവിനെയും,സുഹൃത്തിനെയും ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മണികണ്ഠവയൽ സ്വദേശി വിഷ്ണു (19),…

You missed