Tag: #malayalam

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ…

കോട്ടയത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോട്ടയം: ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചിങ്ങവനം ട്രെന്‍സിന് എതിര്‍വശത്താണ് പ്രതികളെ പൊലീസ് പിടികൂടിയത്. അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. മാമ്മൂട് സ്വദേശി ജിജോയാണ്…

ചതിച്ചാശാനേ…! വീണ്ടും സ്വർണ വിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയരുകയാണ്. നേരത്തെ വലിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. വില കുറയട്ടെ എന്ന്…

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ…

‘ആദ്യ യാത്രയില്‍ നവകേരള ബസിന്റെ വാതില്‍ തകര്‍ന്നു’; വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

കൊച്ചി: നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ…

മധുരം മാത്രമാണോ ഇഷ്ടം? ‘നോ’ പറയേണ്ട സമയമായി!

മധുരം ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം മനുഷ്യരും. എന്നാൽ ഒരു ദിവസം ഒരാൾക്ക് എത്രമാത്രം മധുരം വരെ കഴിയ്ക്കാം? ചിന്തിച്ചിട്ടുണ്ടോ. പൊതുവെ മധുരം കഴിക്കുന്നതിനോട് ഡോക്‌ടർമാർ പോലും ‘നോ’ എന്നാണ്…

പുതുപ്പള്ളി പള്ളി പെരുന്നാൾ; രണ്ടുദിവസം പുതുപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണം

 കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് മണർകാട് സ്വദേശികൾ

അയർക്കുന്നം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകരഭാഗത്ത് മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സൺ…

ചങ്ങനാശ്ശേരി ബൈപ്പാസിൽ സ്കൂട്ടറിൽ ഇരുന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 43 കാരൻ അറസ്റ്റിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് ഉഷസ് ഭവൻ വീട്ടിൽ അരുൺ…

വിസിൽ പോട്… ധരംശാലയിൽ ജഡ്ഡു ഷോ; പഞ്ചാബിനെ 28 റൺസിന് തകർത്ത് ചെന്നൈ

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് നിർണായക വിജയം. പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ…