Tag: #malayalam

അർ‌ജുനെ തേടി ആറാം നാൾ, തിരച്ചിൽ പുനരാരംഭിച്ചു! രക്ഷാദൗത്യത്തിന് കരസേനയും

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ നീക്കി…

അര്‍ജുന്‍ ഇപ്പോഴും കാണാമറയത്ത്; പ്രദേശത്ത് കനത്തമഴ, ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

അങ്കോല: കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിഅർജുന്വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. നിലവിൽ ഷിരൂരിൽ കോരിച്ചൊരിയുന്ന മഴയാണ്. നേരത്തെ, പത്ത്…

ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

വർദ്ധിച്ചുവരുന്ന പെട്രോൾ വില സാധാരണക്കാരുടെ ബജറ്റിനെ താറുമാറാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ദൈനംദിന ഓഫീസ് അല്ലെങ്കിൽ മറ്റ് ജോലികൾക്ക് ഉയർന്ന മൈലേജ് നൽകുന്ന ഒരു ഇരുചക്രവാഹനം ആവശ്യമാണ്. ഇക്കാലത്ത്,…

ചികിത്സ അതിസങ്കീര്‍ണം, പ്രതിരോധം പ്രധാനം; നിപ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ 2018 മുതൽ അഞ്ച് തവണയാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ…

കേരളത്തിൽ വീണ്ടും നിപ! ചികിത്സയിലുള്ള 14കാരന്റെ പരിശോധനാ ഫലം പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 14 കാരന് നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിൾ ഫലം പോസിറ്റീവായി. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെ…

വീണ്ടും നിപ? മലപ്പുറത്ത് പതിനാലുകാരൻ്റെ സാമ്പിൾ സംസ്ഥാനത്തെ പരിശോധനയിൽ പോസിറ്റീവ്!

മലപ്പുറം: കേരളം വീണ്ടും നിപ ഭീതിയിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ ബാധയുള്ളതായി കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് സംസ്ഥാനം വീണ്ടും…

മീൻ പിടിക്കാനിറങ്ങി പുഴയില്‍ കുടുങ്ങി, ഏണിയിറക്കി സാഹസിക രക്ഷാപ്രവര്‍ത്തനം; കുട്ടികളെ രക്ഷപ്പെടുത്തി

പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ട് കുട്ടികളേയും കരയ്‌ക്കെത്തിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായ അതെ സ്ഥലത്താണ് വീണ്ടും കുട്ടികൾ കുടുങ്ങിയിരുന്നത്.…

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ടയിൽ ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസിൽ…

70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം നീലപ്പൊന്മാന് പേര് നീലു! പ്രഖ്യാപിച്ച് ജില്ല കളക്ടര്‍; പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി സിനിമാതാരം ഗണപതി

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.…