Tag: #malayalam

വയനാടിനൊരു കൈത്താങ്ങ്… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍…

ദേശീയ ചലച്ചിത്ര പുരസ്കാരം; നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനൻ; മികച്ച ചിത്രം ‘ആട്ടം’

70-ാമത് ദേശീയ ചലച്ചിത്ര പുരസ്ക‌ാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്ക‌ാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്‌സ്പ്രസ്)…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ലെസി

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ല പുരസ്ക‌ാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ല പുരസ്‌കാരം ഉർവശി (ഉല്ലൊഴുക്ക്) ബീന…

ഇടുക്കിയിൽ നവജാത ശിശുവിനെ മരിച്ച നിലയിലും മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തി

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ…

അർജുൻ എവിടെ? കാണാതായിട്ട് 1 മാസം, ഗം​ഗാവലി പുഴയിൽ ഇന്ന് വീണ്ടും തിരച്ചിൽ

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ​ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി…

കളി കാര്യമായി; ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികളുടെ കൂട്ടയടി; നിരവധി പേർക്ക് പരുക്ക്

ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ…

50 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെക്കാള്‍ വലുത് വയനാട്; ബിജു ബ്രോ നിങ്ങള്‍ പൊളിയാണ്…

അപൂർവനേട്ടവും അഭിനന്ദനവുമെല്ലാം ശരി. പക്ഷേ അത് ഏറ്റുവാങ്ങാൻ മനസനുവദിക്കാത്ത സമയത്താണ് അറിയിപ്പെത്തുന്നതെങ്കിലോ . ഫോൺ പോലും എടുക്കില്ല. ബിജു ഋതിക് ചെയ്തതും അതുതന്നെ . ഇന്ത്യയിൽ ആദ്യമായി…

ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്; മുൻ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ സുധാകരന്‍…

എഴുതുന്നത് ഒന്നരലക്ഷം ഉദ്യോഗാര്‍ഥികള്‍! എല്‍ഡി ക്ലര്‍ക്ക് രണ്ടാം ഘട്ട പരീക്ഷ ശനിയാഴ്ച

തിരുവനന്തപുരം: എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിലായി നടക്കുന്നത്. തിരുവനന്തപുരം- 91, കൊല്ലം- 194,…

പത്തനംതിട്ടയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചു; യുവാവ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി. സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ…