വയോധികയെ കൊന്ന് കിണറ്റിലിട്ടു, ആഭരണങ്ങൾ കവര്‍ന്നു; അയല്‍വാസി പിടിയില്‍
വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. 75കാരി കുഞ്ഞാമിയുടെ മൃതദേഹം വീടിന് അരക്കിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്നാണ്…
