Tag: #malayalam

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിലായിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവ്

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. പഴയ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രോ​ഗബാധിതന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.…

കാറിന്‍റെ സൈലൻസറിൽ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടോ? കാരണം ഇതാണ്

ചില കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ചിലപ്പോഴൊക്കെ ഇടക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. പലപ്പോഴും അന്യകാറുകളുടെ പിന്‍ഭാഗത്തു നിന്നായിരിക്കും ഈ കാഴ്ചകള്‍ പലരും കണ്ടിട്ടുണ്ടാകുക. ഇതു…

വിവാഹത്തിന് മുന്‍പ് വിഷ്ണുജിത്ത് പോയത് എങ്ങോട്ട്? നിര്‍ണായക വിവരം നല്‍കി സഹൃത്തുക്കള്‍

വിവാഹത്തിന് തൊട്ടുമുന്‍പ് കാണാതായ മലപ്പുറം പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. വിഷ്ണുജിത്ത് കോയമ്പത്തൂര്‍ വരെ എത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി 7.45 ന് പാലക്കാട്…

സ്വര്‍ണവില കുറഞ്ഞു തന്നെ; ആഭരണ പ്രേമികള്‍ക്ക് നല്ല ദിനം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ് എന്ന് പറയാം. കഴിഞ്ഞ ദിവസം കുറഞ്ഞ അതേ വിലയില്‍ തന്നെയാണ് സ്വര്‍ണം തുടരുന്നത്. 53,440 രൂപയാണ് ഒരു…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും, കാറും, സ്കൂൾ ബസും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും, കാറും, സ്കൂൾ ബസുമാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 9…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു; ‘മരണ സുബിന്‍’ കരുതല്‍ തടങ്കലില്‍

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറിനെ തിരുവല്ല പോലീസ് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി. കാപ്പ പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞമാസം…

ഇളംകാട് – വല്ല്യേത്ത പാലം ഗതാഗതയോഗ്യമാക്കണം: പി.ഡി.പി

പൂഞ്ഞാർ: നൂറ് കണക്കിന് മനുഷ്യരുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഇളംകാട് – വല്ല്യേത്ത റോഡുകളെ ബന്ധിപ്പിപ്പിക്കുന്ന പാലം നിർമ്മാണം അടിയത്തിരമായി പുനർനിർമ്മിക്കണമെന്ന് പി.ഡി.പി. ജില്ലാ…

മുകേഷിന് സർക്കാർ സംരക്ഷണം: മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ പോവണ്ട; അന്വേഷണ സംഘത്തെ വിലക്കി ആഭ്യന്തര വകുപ്പ്

നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന് മുൻകൂര്‍ ജാമ്യത്തിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സര്‍ക്കാര്‍. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍…

‘സിനിമയ്ക്കല്ല, ആശുപത്രി രോഗികൾക്ക് വേണ്ടിയാണ്’; സർക്കാർ ആശുപത്രികളിൽ ഇനി സിനിമ ചിത്രീകരിക്കാനാകില്ല! ഷൂട്ടിങ്ങിന് പൂർണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

സർക്കാർ ആശുപത്രിയിൽ സിനിമാ ഷൂട്ടിംഗ് വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. പ്രവൃത്തി സമയത്ത് സർക്കാർ ആശുപത്രിയിൽ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫഹദ് ഫാസിൽ ചിത്രം വിവാദങ്ങളിൽ നിറയുകയും, ഷൂട്ടിങ്…

കോട്ടയത്ത് സ്‌കൂൾ വിട്ടു വന്ന പത്തു വയസുകാരിയെ ഇതര സംസ്ഥാനക്കാരൻ ‘വായിൽ തുണിതിരുകി വീടിനുള്ളിൽ കെട്ടിയിട്ടു’…! കുട്ടിയെ അഴിച്ചു വിട്ടത് അയൽവാസിയായ പെൺകുട്ടി; പത്തുവയസുകാരിയായ പെൺകുട്ടിയുടെ കഥയിൽ വട്ടംകറങ്ങി പൊലീസ്

കോട്ടയം: കുമ്മനത്ത് പത്തുവയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി വായിൽ തുണി തിരുകി വീടിനുള്ളിൽ കെട്ടിയിട്ടു. അരമണിക്കൂറോളം വീടിനുള്ളിൽ കിടന്ന കുട്ടി, മൂക്ക് കൊണ്ട് ഫോൺ ചെയ്ത് അയൽവീട്ടിലെ…