കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും വഴിയിൽ കിടന്ന് കിട്ടിയ ആ അരലക്ഷം വിജയമ്മയെ പ്രലോഭിപ്പിച്ചില്ല; ഉടമയ്ക്ക് തിരികെ നൽകി വെച്ചൂച്ചിറയിലെ ലോട്ടറി കച്ചവടക്കാരി
എരുമേലി: സാമ്പത്തിക ബുദ്ധിമുട്ട് ഏറെയുണ്ട് വിജയമ്മയ്ക്ക്. പക്ഷേ, വഴിയില്‍ കിടന്നു കിട്ടിയ അരലക്ഷം രൂപ അവര്‍ സ്വന്തമാക്കിയില്ല.ഉടമയ്ക്ക് തിരിച്ചു നല്‍കി. വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന അമ്മുവെന്ന…
