Tag: #malayalam

ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂരിലെ കാട്ടൂരിലാണ് സംഭവം ഉണ്ടായത്. പോംപെ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥി നിഖിലാണ് മരിച്ചത്. 16 വയസായിരുന്നു.…

ഒരാഴ്ച മുന്‍പ് ചത്തപല്ലി വീണ പാല്‍ കുടിച്ചു, ഇത്തവണ പലഹാരമെന്ന് തെറ്റിദ്ധരിച്ച് കൊതുകുതിരി കഴിച്ചു; ഇരട്ട സഹോദരങ്ങള്‍ ആശുപത്രിയില്‍

പലഹാരമെന്ന് തെറ്റിദ്ധരിച്ച് കൊതുകുതിരി കഴിച്ച രണ്ട് വയസ് മാത്രം പ്രായമുള്ള ഇരട്ട സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലി പാളയംകോട്ടയില്‍ താമസിക്കുന്ന എം മഞ്ചുവിന്റെ മക്കളായ എം ചന്ദ്രലിംഗം,…

കൂട്ടബലാത്സംഗ ശ്രമം പ്രതിരോധിച്ച് നഴ്സ്, ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ചു

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പ്, ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം. അക്രമികളില്‍ ഒരാള്‍ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ…

കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും, ഉടുമുണ്ട് ഉരിഞ്ഞ് നടത്തും; അഡ്വ. ജയശങ്കറിനെതിരെ പി വി അൻവർ

രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും…

കുതിച്ച് പാഞ്ഞ് എങ്ങോട്ട്..? കുത്തനെ ഉയർന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന്…

മദ്യനയ അഴിമതി: സിബിഐ കേസിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം, ജയിൽ മോചിതനാകും

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സുപ്രീം കോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍…

നടുറോഡില്‍ ഓടുന്ന കാറിന് മുകളില്‍ നിന്ന് ഓണാഘോഷം, മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ…

രണ്ട് ഫാനും രണ്ട് ബൾബും; കറണ്ട് ബില്ല് വന്നത് 6000 രൂപ, ഭിന്നശേഷിക്കാരന് കെഎസ്ഇബിയുടെ ഇരുട്ടടി

അരിമ്പൂർ: പഞ്ചായത്തിന്റെ അതിദരിദ്ര പട്ടികയിൽപ്പെട്ട ഭിന്നശേഷിക്കാരന് അരിമ്പൂർ കെ.എസ്.ഇ.ബി.യുടെ ഇരുട്ടടി. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ ഒറ്റയ്ക്കുതാമസിക്കുന്ന അവിവാഹിതനായ കാട്ടിപ്പറമ്പിൽ വസന്തകുമാറി (67)ന് വൈദ്യുതി വകുപ്പ് നൽകിയത് ആറായിരം…

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡൽഹിയിലെ വസതിയിലെത്തിക്കും; വൈകിട്ട് 6 മുതൽ പൊതുദർശനം

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം…

മഹാരാജാസിൽ എന്തും നടക്കും..? ബിഎ ജയിക്കാത്ത എസ്.എഫ്.ഐ നേതാവ് ആർഷോയ്‌ക്ക് എംഎയ്‌ക്ക് പ്രവേശനം നൽകിയതായി പരാതി

ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റര്‍ പരീക്ഷ വിജയിക്കാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് എംഎ കോഴ്‌സില്‍ പ്രവേശനം നല്‍കിയതായി പരാതി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളജായ…