ഷിരൂരിൽ നീണ്ട തെരച്ചിലിനൊടുവിൽ അർജുന്റെ ലോറി കണ്ടെത്തി, ലോറിക്കുള്ളിൽ മൃതദേഹം..!! ഇന്നേയേ്ക്ക് 71ാം ദിനം
ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി.…
