Tag: #malayalam

പിന്നോട്ടില്ല, മുന്നോട്ട് തന്നെ; സ്വര്‍ണവില വീണ്ടും 57,000ന് മുകളില്‍; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1700 രൂപ

ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 കടന്നു. 240 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില 57,000ന് മുകളില്‍ എത്തി. 57,160 രൂപയാണ് ഒരു…

സിബിഎസ്ഇ 10, 12 പൊതുപരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് തുടങ്ങും

2024-25 അധ്യയന വർഷത്തിലെ 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തിയ്യതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ്…

നടൻ മേഘനാഥൻ അന്തരിച്ചു; വിടപറഞ്ഞത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭ

നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. നടൻ ബാലൻ കെ നായരുടെ മകനായ…

ആന്റണിയെ പ്ലസ്ടു മുതൽ പരിചയം, ഡേറ്റ് തീരുമാനിച്ചിട്ടില്ല; കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ

മകൾ കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് നിർമാതാവ് സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരൻ. കൊച്ചി സ്വദേശിയാണ്. ഇരുവരും തമ്മിൽ…

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, കൈയേറ്റക്കാരെ ഒഴിവാക്കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യത -കേരള വഖഫ് സംരക്ഷണ സമിതി

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍…

അമ്മ കണ്ടെത്തിയ പെൺകുട്ടി, വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പു പോലും ഭാര്യയുടെ ഇഷ്ടത്തിന്, പതിവായി പ്രണയചിത്രങ്ങൾ; ഒടുവിൽ വേർപിരിയൽ!

29 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് തിരശ്ശീല വീഴുകയാണെന്ന് എ.ആർ. റഹ്മാന്റെ ഭാര്യ സൈറാബാനു വെളിപ്പെടുത്തിയതിന്റെ അമ്പരപ്പിലാണ് ആരാധക ലോകം. ‌‘സ്റ്റൈലിഷ് ദമ്പതികളാ’യാണ് സൈറയും റഹ്മാനും പൊതുയിടങ്ങളിൽ…

എരുമേലിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

എരുമേലി: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുലികുന്നു ഭാഗത്ത് നിന്നും ഇടകടത്തി ചപ്പാത്ത് ഭാഗത്ത്…

കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട! ശബരിമലയില്‍ ബാന്‍ഡുകള്‍ വിതരണം ചെയ്തു പൊലീസ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കയ്യില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന…

‘ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നു ആക്ഷേപം’, രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകർ; പാലക്കാട്ടെ ബൂത്തിൽ സംഘർഷാവസ്ഥ

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്ന പാലക്കാട് വെണ്ണക്കര 48-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘർഷവും. വോട്ടര്‍മാരുടെ പരാതി പരിഹരിക്കാന്‍…

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…