രാത്രിയില്‍ ഓണാക്കി വയ്ക്കുന്ന കൊതുകിനെ തുരത്തുന്ന ഉപകരണങ്ങള്‍ അപകടകാരികളോ?; അറിയേണ്ടത് ഇതാണ്!
കൊതുകിനെ തുരത്താൻ മിക്ക വീടുകളിലും കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ടല്ലോ. യഥാർത്ഥത്തിൽ അത് ആരോഗ്യത്തിന് നല്ലതാണോ?.കൊതുക് നശീകരണ ഉപകരണങ്ങൾ ഡെങ്കി അല്ലെങ്കിൽ ചിക്കുൻഗുനിയ പോലുള്ള മാരക രോഗങ്ങളിൽ…
