Tag: #malayalam

ഇനിയില്ല! മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി.. മലയാളത്തിന്‍റെ മഹാകഥാകാരന്‍ എം.ടി വാസുദേവൻ നായര്‍ക്ക് വിട ചൊല്ലി കേരളം

മഹാമൗനം ബാക്കിയാക്കി എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം…

ഓണ്‍ലൈനില്‍ ട്രെയിൻ ടിക്കറ്റെടുക്കാൻ ശ്രമിക്കേണ്ട, നടക്കില്ല! യാത്രക്കാരെ വീണ്ടും വലച്ച്‌ റെയില്‍വേ

ഇന്ത്യൻ റെയില്‍വേയുടെ ഓണ്‍ലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി വെബ്‌സൈറ്റ് പണിമുടക്കി. ഇതോടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി യാത്രക്കാർ. തല്‍ക്കാല്‍ ബുക്കിംഗുകാരെയാണ്…

യാത്രക്കാർ ശ്രദ്ധിക്കുക.. കാഞ്ഞിരപ്പള്ളിയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ 9.30 വരെ ഗതാഗത നിയന്ത്രണം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന എതിരെൽപ്പ് ഘോഷയാത്ര നടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളി ടൗണിൽ ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 6 മണി മുതൽ 9.30…

ക്രിസ്മസ് ‘അടിച്ച്’ പൊളിച്ച് മലയാളികള്‍; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം..!! 2023 ലേക്കാൾ 24% വർധനവ്

സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.…

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ; 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം.…

പുരുഷ അധ്യാപകന് എട്ട് ദിവസത്തെ ‘പ്രസവാവധി! വിവാദം പുകയുന്നു; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബീഹാറില്‍ നിന്നും അവിശ്വസനീയമായ ഒരു വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബീഹാറിലെ വൈശാലി ജില്ലയിലെ ഹസന്‍പൂരിലെ യുസിസിഎച്ച് മധ്യമിക് സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ ഒരു പുരുഷ…

കോട്ടയം ലുലു മാളില്‍ എന്താണ് സംഭവിക്കുന്നത്? യൂസഫലി അടക്കം ഞെട്ടി.. എല്ലാവരും പറയുന്നത് ഒരേ കാര്യം

ഡിസംബർ 14 നായിരുന്നു ലുലു ഗ്രൂപ്പിന്റെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയത്ത് ആരംഭിച്ചത്. കോട്ടയം മണിപ്പുഴയിലാണ് മിനിമാള്‍ പ്രവർത്തിക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട്, ലുലു ഹൈപ്പർമാർക്കറ്റ്…

Gold Price Today Kerala | വീണ്ടും 57,000 തൊട്ട് സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

സ്വർണവില ഇന്നും വർധിച്ചു. 200 രൂപയാണ് പവൻ വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപ…

സ്വകാര്യ വാഹനങ്ങള്‍ ആര്‍സി ഉടമയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാമോ? സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കി ഗതാഗത വകുപ്പ്

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു നല്‍കിയാല്‍ കർശന നടപടിയെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്‌. നാഗരാജു. വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് ഗതാഗത കമ്മിഷണർ വ്യക്തമാക്കുന്നത്. അതേസമയം,…

ജാഗ്രത! കുറുവാ സംഘത്തിന് ശേഷം ‘ഇറാനി ഗ്യാങ്’: തമിഴ്‌നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കൾ ഇടുക്കിയിൽ പിടിയിൽ

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. സ്വർണ്ണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി…