പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നത് റൗഡിയും ക്രിമിനലുകളും അടക്കം 50 പേർ! സ്വീകരിച്ച് പാർട്ടി
പുതുതായി സിപിഎം പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ റൗഡ് പട്ടികയിൽ ഉൾപ്പെട്ടയാളും ക്രിമിനൽ കേസ് പ്രതികളും. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിൽ…
