ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍; 24 മണിക്കൂര്‍ കേരളം പൂര്‍ണ്ണമായും സ്തംഭിക്കും! സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍; ഇന്ത്യയില്‍ ഈ പൊതു പണിമുടക്ക് ബാധിക്കുക കേരളത്തില്‍ മാത്രം; വ്യാഴാഴ്ച അക്ഷരാര്‍ത്ഥത്തില്‍ ‘അടച്ചിടല്‍… ’
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഫെബ്രുവരി 12-ന്. ബുധനാഴ്ച അര്‍ദ്ധരാത്രി 12…
