Tag: #malayalam

തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്…

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു! നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്…

എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു…

ഡ്രൈവര്‍മാര്‍ ഉറപ്പായും അറിഞ്ഞിരിക്കണം; എന്താണ് യെല്ലോ ബോക്‌സ്?

റോഡില്‍ കാണുന്ന ‘യെല്ലോ ബോക്‌സ്’ റോഡ് മാര്‍ക്കിങ്ങിന്റെ പ്രാധാന്യമെന്തെന്ന് വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് മാര്‍ക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ…

എംഎൽഎ പദവി അൻവർ രാജിവയ്ക്കുമോ? നിർണായക വാർത്താസമ്മേളനം നാളെ

തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നതായും…

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, 15 പവന്‍ സ്വര്‍ണം കവര്‍ന്നു! എട്ട് പേര്‍ക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി…

ട്രെയിൻ യാത്രക്കാരെ വലച്ച് ഐആർസിടിസി; തുടർച്ചയായ മൂന്നാം ദിവസവും പണിമുടക്കി വെബ്സൈറ്റും മൊബൈൽ ആപ്പും!

ട്രെയിൻ യാത്രക്കാരെ വലച്ച് ഐആർസിടിസി. തുടർച്ചയായ മൂന്നാം ദിവസമാണ് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും പണി മുടക്കുന്നത്. സൈറ്റും ആപ്പും ലഭിക്കാതായതോടെ തത്കാൽ ടിക്കറ്റ് എടുക്കാൻ കാത്തിരുന്ന…

പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസ് അന്വേഷിക്കാൻ ഡിഐജി യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു; ഇതുവരെ അറസ്റ്റിലായത് 26 പേർ!

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ്…

മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; ഈരാറ്റുപേട്ടയില്‍ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട നടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം…

കുട്ടികള്‍ സ്‌കൂളിലെത്തിയോ എന്നോര്‍ത്ത് ടെന്‍ഷന്‍ ആകാറുണ്ടോ? ഇനി അത് വേണ്ട, ‘സമ്പൂര്‍ണ പ്ലസ്’ ആപ് തയ്യാർ! സ്കൂളിലെ വിവരങ്ങൾ ഇനി മുതൽ വിരൽ തുമ്പിൽ

കുട്ടികള്‍ സ്‌കൂളില്‍ എത്തിയോ, അവര്‍ എപ്പോള്‍ എത്തും, നന്നായി പഠിക്കുന്നുണ്ടോ, സ്‌കൂളില്‍ അവര്‍ എങ്ങനെയാണ്… തുടങ്ങി നിരവധി ടെന്‍ഷനുകളിലൂടെയാണ് മാതാപിതാക്കള്‍ ഓരോ ദിവസവും കടന്നു പോകുന്നത്. സ്‌കൂള്‍…

‘പി.സി ജോർജിന്റെ വരവോടെ ബിജെപി സയനൈഡ് ഉൽപാദന ഫാക്ടറിയായി മാറി’: സന്ദീപ് വാര്യർ‌

ബിജെപിക്കെതിരെയും പി.സി ജോർജിനെതിരെയും വിമർശനവുമായി കോൺ ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇത്രയും നാൾ കീടനാശിനി വിഷം ഉത്പാദിപ്പിച്ചിരുന്ന ബിജെപി, ‘പി.സി ജോർജിൻ്റെ വരവോടെ സയനൈഡ് ഉൽപ്പാദന…