തേങ്ങ പൊളിക്കാൻ കത്തി വേണമെന്ന് പറഞ്ഞ് അയൽവീട്ടിൽനിന്ന് കൊടുവാൾ വാങ്ങി; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്നത് 24കാരൻ! കൊല്ലപ്പെട്ടത് കാൻസറിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ
താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് 24കാരനായ മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് കൊല്ലപ്പെട്ടത്. മകൻ ആഷിഖ് (24)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ…
